നിയമം ലംഘിച്ചു; എക്‌സിന് 120 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
ബ്രസ്സൽസ്: ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ന് 120 മില്യൺ യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ റെഗുലേറ്റർമാർ. ഡിജിറ്റൽ ഇടങ്ങളിൽ നിയമവിരുദ്ധവും ദോഷകരവുമായ...















