കാനഡ ഇമിഗ്രേഷൻ അപ്ഡേറ്റ്: PGP, സ്റ്റഡി പെർമിറ്റ് പ്രോസസ്സിംഗ് സമയത്തിൽ കുറവ്, IRCC-യുടെ ഡിസംബർ റിപ്പോർട്ട് അനുകൂലം
ഒട്ടാവ: ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പ്രോസസ്സിംഗ് സമയങ്ങൾ നിരവധി അപേക്ഷാ വിഭാഗങ്ങളിൽ ആശ്വാസകരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസത്തെ...














