കാനഡയുടെ അടിയന്തര സഹായം: പലസ്തീൻ പൗരന്മാർക്ക് പ്രത്യേക ഇമിഗ്രേഷൻ പിന്തുണ; കാലാവധി 2026 വരെ നീട്ടി!
ഒട്ടാവ: പലസ്തീനിലെ മാനുഷിക പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്ന വിദേശ പൗരന്മാരെ സഹായിക്കുന്നതിനായി കാനഡയുടെ പ്രത്യേക ഇമിഗ്രേഷൻ നടപടികൾ. കാനഡയിൽ നിലവിൽ താത്കാലിക സ്റ്റാറ്റസുള്ള യോഗ്യരായ വ്യക്തികൾക്ക് ആശ്വാസവും...















