പുതുവർഷത്തിൽ യാത്രക്കാരെ കാത്ത് ഹൈവേകളിൽ പുത്തൻ നിയമങ്ങൾ; രാജ്യത്തെ ഗതാഗതരംഗം മാറുന്നു, അറിയേണ്ടതെല്ലാം
ന്യൂഡൽഹി: പുതുവർഷത്തിലേക്ക് രാജ്യം ചുവടുവെക്കുമ്പോൾ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ തുടക്കമിടുന്നത്. ടോൾ പിരിവ് രീതി മുതൽ മലിനീകരണ നിയന്ത്രണങ്ങൾ വരെ നീളുന്ന പുതിയ...















