Canada Varthakal

Canada Varthakal

uber

മോൺട്രിയൽ വിമാനത്താവളത്തിൽ ടാക്സി തട്ടിപ്പ് വ്യാപകം; കർശന നടപടിയുമായി അധികൃതർ

മോൺട്രിയൽ: മോൺട്രിയൽ ട്രൂഡോ വിമാനത്താവളത്തിൽ വർദ്ധിച്ചുവരുന്ന അനധികൃത ടാക്സി സർവീസുകൾക്കും റൈഡ്-ഷെയറിംഗ് തട്ടിപ്പുകൾക്കുമെതിരെ നടപടികൾ കടുപ്പിച്ച് വിമാനത്താവള അധികൃതർ. ഉബർ (Uber) പിക്കപ്പ് മേഖലകളിൽ അനധികൃത ഡ്രൈവർമാർ...

label

ഭക്ഷ്യവിഭവങ്ങളിൽ പോഷകാഹാര മുന്നറിയിപ്പ്; ലേബലുകൾ നിർബന്ധമാക്കി കാനഡ

ഒട്ടാവ: രാജ്യത്ത് വിൽക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ മുൻഭാഗത്ത് പോഷകാഹാര സംബന്ധമായ ലേബലുകൾ പതിപ്പിക്കുന്നത് നിർബന്ധമാക്കി കാനഡ. കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ ഉയർന്ന അളവിൽ അടങ്ങിയ...

MAN

ആക്സ് ബോഡി സ്പ്രേ ഉൾപ്പെടെയുള്ള കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ; 78 ഉൽപ്പന്നങ്ങൾ പട്ടികയിൽ

ഒട്ടാവ: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് പ്രമുഖ ബ്രാൻഡായ 'ആക്സ്' (Axe) ഉൾപ്പെടെ ഡസൻ കണക്കിന് കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ കാനഡയിൽ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഉൽപ്പന്നങ്ങളുടെ പുറത്ത് രേഖപ്പെടുത്തേണ്ട...

manitoba-mp-calls-out-doug-fords-terrible-decision-to-strip-crown-royal-off-lcbo-shelves

അഭ്യർത്ഥനയുമായി മാനിറ്റോബ, വഴങ്ങാതെ ഒന്റാരിയോ; പ്രവിശ്യകൾ തമ്മിലുള്ള ‘വിസ്‌കി പോര്’ കനക്കുന്നു

ടൊറന്റോ: കാനഡയിലെ പ്രശസ്തമായ 'ക്രൗൺ റോയൽ' വിസ്‌കി ബ്രാൻഡ് ഔദ്യോഗിക മദ്യവിൽപനശാലകളുടെ (LCBO) ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം...

This system will allow vehicles to communicate directly with each other without the need for a network.

“ഇനി വണ്ടികൾ തമ്മിൽ പറയും ‘അപകടം മുന്നിലുണ്ട്’’; ഇന്ത്യയിൽ വാഹനാപകടങ്ങൾ തടയാൻ വരുന്നത് വമ്പൻ വി2വി വിപ്ലവം!

ഡൽഹി: രാജ്യത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി വാഹനങ്ങൾ തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്ന 'വെഹിക്കിൾ ടു വെഹിക്കിൾ' (V2V) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു....

irat-kohli-fact-checking-viral-claim

ലണ്ടനിലെ കൂടിക്കാഴ്ചയോ?; വിരാട് കോഹ്‌ലി പോൺ താരത്തിനൊപ്പം! ചിത്രം കണ്ട് കണ്ണ് തള്ളി ആരാധകർ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വിരാട് കോഹ്‌ലിയും പ്രമുഖ അമേരിക്കൻ പോൺ താരം കെന്ദ്ര ലസ്റ്റും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  ജനുവരി 7-നാണ് കേന്ദ്ര...

israeli-hostage-gaza-sexual-assault

‘തടവറയിൽ ലൈംഗിക വേട്ട, തലയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണി’; ഹമാസ് തടവിൽ നേരിട്ട ക്രൂരപീഡനങ്ങൾ വെളിപ്പെടുത്തി ഇസ്രായേൽ യുവതി

ജെറുസലേം: ഗാസയിൽ ഹമാസിന്റെ തടവിൽ കഴിഞ്ഞിരുന്ന 471 ദിവസങ്ങളിൽ താൻ നേരിട്ടത് വിവരണാതീതമായ പീഡനങ്ങളാണെന്ന് മുൻ ഇസ്രായേൽ ബന്ദി റോമി ഗോണൻ. മോചിതയായ ശേഷം ആദ്യമായി ഒരു...

New ways to establish a foothold in Canada

കാനഡയിൽ ചുവടുറപ്പിക്കാൻ പുതിയ വഴികൾ; സംരംഭകർക്ക് 2026 പുതിയ മാറ്റങ്ങളുടെ വർഷം; ശ്രദ്ധേയമായി മൂന്ന് ബിസിനസ് മേഖലകൾ

ഒട്ടാവ: കുടിയേറ്റ നിയമങ്ങളിൽ കാനഡ സർക്കാർ വലിയ തോതിലുള്ള പരിഷ്കാരങ്ങൾ വരുത്തിയതോടെ, 2026-ൽ രാജ്യത്ത് ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംരംഭകർക്ക് പുതിയ വെല്ലുവിളികളും സാധ്യതകളും. നിലവിലുണ്ടായിരുന്ന...

vembus-lawyer-claims-17-billion-bond-order-invalid-pramilas-lawyer-says-it-remains-in-force

മുൻഭാര്യയുമായുള്ള കേസ്; ശ്രീധർ വെമ്പുവിന് തിരിച്ചടി, 1.7 ബില്യൺ ഡോളർ കെട്ടിവെക്കാൻ അമേരിക്കൻ കോടതിയുടെ ഉത്തരവ്

കാലിഫോർണിയ: പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ 'സോഹോ' (Zoho) സഹസ്ഥാപകൻ ശ്രീധർ വെമ്പുവും മുൻഭാര്യ പ്രമീള ശ്രീനിവാസനും തമ്മിലുള്ള വിവാഹമോചനക്കേസിൽ നിർണ്ണായക ഉത്തരവുമായി കാലിഫോർണിയ കോടതി. പ്രമീളയുടെ അവകാശങ്ങൾ...

Case filed against employer in Saskatchewan

ഐഎസ് വേരുകൾ കേരളത്തിലും; യുവാക്കളെ ലക്ഷ്യമിട്ട് പ്രചാരണം, സയിദ് ആദിലിന്റെ അറസ്റ്റിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂവാറ്റുപുഴ സ്വദേശി സയിദ് മുഹമ്മദ് ആദിലിനെ ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു....

Page 824 of 1789 1 823 824 825 1,789