ലോകം മാറുന്നു; 2026-ൽ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളികൾ, ചർച്ചയായി ബാബ വാംഗയുടെ പ്രവചനം
ഈ വർഷം ലോകത്തിന് കടുത്ത പ്രതിസന്ധികളുടേതാകുമെന്ന് പ്രവചനങ്ങൾ. പ്രശസ്ത പ്രവാചകരായ ബാബ വാംഗ, നോസ്‌റ്റർഡാമസ് എന്നിവരുടെ പ്രവചനങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്. അതിതീവ്രമായ പ്രകൃതി...















