കാനഡയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ട്രംപ്; വ്യാപാര കരാറുകൾ അനിശ്ചിതത്വത്തിൽ
വാഷിംഗ്ടൺ: കാനഡയുമായുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങളിൽ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയുടെ ധാതുസമ്പത്തിലും പ്രകൃതിവിഭവങ്ങളിലും അമേരിക്കൻ ഭരണകൂടത്തിന് പ്രത്യേക താല്പര്യമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിനിടയിൽ,...















