Canada Varthakal

Canada Varthakal

Macron says: we don't give in to bullies

ഭീഷണികൾക്ക് വഴങ്ങില്ല; അമേരിക്കൻ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇമ്മാനുവൽ മാക്രോൺ

ദാവോസ്: ഗ്രീൻലാൻഡ് വിഷയത്തിൽ ഭീഷണിപ്പെടുത്തി ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ...

rcmp logo

തോക്കുമായി കറക്കം, പൊലീസിനെ വെട്ടിച്ച് ഓടി; ആന്റിഗോണിഷ് കൗണ്ടിയിൽ രണ്ടുപേർ പിടിയിൽ

നോവ സ്കോഷ്യ: നോവ സ്കോഷ്യയിലെ ആന്റിഗോണിഷ് കൗണ്ടിയിൽ മണിക്കൂറുകളോളം ഭീതി പടർത്തിയ അടിയന്തിര സാഹചര്യം അവസാനിച്ചു. മാരകായുധങ്ങളുമായി ഒളിവിൽ പോയ രണ്ട് യുവാക്കളെ റോയൽ കനേഡിയൻ മൗണ്ടഡ്...

Retired physician Dr. Herb Dickieson

പി.ഇ.ഐ രാഷ്ട്രീയത്തിൽ വഴിത്തിരിവ്; യുവത്വത്തിന് കൈകൊടുത്ത് മുതിർന്ന നേതാവ്, എൻഡിപി അമരക്കാരനാകാൻ താനില്ലെന്ന് ഡിക്കിസൺ

ഷാർലറ്റൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പി.ഇ.ഐ) ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് മുൻ പാർട്ടി നേതാവും മുൻ എംഎൽഎയുമായ ഡോ. ഹെർബ് ഡിക്കിസൺ...

uk

ലണ്ടനിൽ ചൈനയുടെ ‘സൂപ്പർ എംബസി’ക്ക് അനുമതി; സുരക്ഷാ ആശങ്ക തള്ളി ബ്രിട്ടീഷ് സർക്കാർ

ലണ്ടൻ; ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്ത് ചൈനയുടെ പടുകൂറ്റൻ എംബസി സമുച്ചയം നിർമ്മിക്കാനുള്ള പദ്ധതിക്ക് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി അനുമതി നൽകി. ടവർ ഹാംലെറ്റ്‌സ് കൗൺസിൽ നേരത്തെ തള്ളിക്കളഞ്ഞ...

Power crews work at the corner of Inglis Street and Victoria Road in Halifax

13,000-ത്തിലധികം പേർ ഇരുട്ടിൽ, ​മഞ്ഞ് മൂടി റോഡുകൾ; ഹാലിഫാക്സിൽ ജാ​ഗ്രത നിർദേശം

ഹാലിഫാക്സ്: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് നോവ സ്കോഷ്യയിൽ ജനജീവിതം ദുസ്സഹമായി. മാരിടൈംസിന്റെ വിവിധ ഭാഗങ്ങളിൽ 10 മുതൽ 30 സെന്റിമീറ്റർ വരെ മഞ്ഞ് മൂടിയിരിക്കുന്നതായാണ് വിവരം. റോഡുകളിൽ രൂപപ്പെട്ട...

rental unit being subdivided with a cardboard wall

വാൻകൂവറിൽ വാടകക്കാരെ കുത്തിനിറച്ച് ‘കാർഡ്ബോർഡ്’ വീടുകൾ; പരാതിയുമായി താമസക്കാർ

വാൻകൂവർ: വാൻകൂവറിലെ വെസ്റ്റ് എൻഡിലുള്ള ഓഷ്യൻ പാർക്ക് പ്ലേസ് അപ്പാർട്ട്‌മെന്റിൽ ലാഭം കൊയ്യാൻ വേണ്ടി സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി. കാനഡയിലെ...

express entry pnp draw

എക്സ്പ്രസ് എൻട്രി PNP ഡ്രോ: ജനുവരി 20ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: 2026-ലെ കാനഡയുടെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് വിവരങ്ങൾ ഇമിഗ്രേഷൻ വിഭാഗമായ ഐആർസിസി (IRCC) പുറത്തുവിട്ടു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അഥവാ പിഎൻപി (PNP) വഴി...

A small earthquake was felt near the Quebec-Ontario border

ക്യുബെക് – ഒന്റാറിയോ അതിർത്തിയിൽ നേരിയ ഭൂചലനം

ഒട്ടാവ: ക്യുബെക് - ഒന്റാറിയോ അതിർത്തി മേഖലയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച പുലർച്ചെ 4:55-ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയതായി Earthquakes Canada...

canada flag

2026-ൽ കുടിയേറ്റ നിയമങ്ങളിൽ വൻ മാറ്റം; താൽക്കാലിക താമസക്കാർക്ക് നിയന്ത്രണം, ഇൻ-കാനഡ ട്രാൻസിഷന് മുൻഗണന

ഒട്ടാവ: 2026-ലേക്ക് കടക്കുമ്പോൾ കാനഡയുടെ കുടിയേറ്റ നയങ്ങളിൽ പ്രകടമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഫെഡറൽ ഗവൺമെന്റ്. താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനും നിലവിൽ കാനഡയിലുള്ളവർക്ക് സ്ഥിരതാമസത്തിന് കൂടുതൽ അവസരം...

India-UAE trade

ഇന്ത്യ-യുഎഇ വ്യാപാരലക്ഷ്യം 200 ബില്യൺ ഡോളർ; പ്രതിരോധ-ഊർജ്ജ മേഖലകളിൽ നിർണ്ണായക കരാറുകൾ

ഡൽഹി: ഇന്ത്യയും യുഎഇ യും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ അധ്യായം കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക കരാറുകൾ ഒപ്പിട്ടു. 2026 ജനുവരി 19-ന് യുഎഇ പ്രസിഡന്റ്...

Page 787 of 1787 1 786 787 788 1,787