ഫേസ് ക്രീം മാറ്റിവെച്ചതിന് ക്രൂരമർദനം: കമ്പിപ്പാരകൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു
കൊച്ചി: നിസ്സാരമായ തർക്കത്തിന്റെ പേരിൽ സ്വന്തം അമ്മയെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച മകൾ പനങ്ങാട് പൊലീസിന്റെ പിടിയിലായി. പനങ്ങാട് സ്വദേശിനിയായ സരസുവിനെയാണ് മകൾ നിവ്യ (28)...















