Canada Varthakal

Canada Varthakal

IMF

കാനഡയിൽ പ്രവിശ്യകൾക്കിടയിലെ നിയന്ത്രണങ്ങൾ ‘അധിക നികുതി’ക്ക് തുല്യം: ആശങ്കയായി ഐഎംഎഫ് റിപ്പോർട്ട്

ടൊറന്റോ: കാനഡയിലെ പ്രവിശ്യകൾക്കിടയിലുള്ള വ്യാപാര നിയന്ത്രണങ്ങൾ നീക്കം ചെയ്താൽ രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പുറത്തുവിട്ട പുതിയ റിപ്പോർട്ട്....

costa

‘ഞാനും ഒരു ഇന്ത്യൻ പൗരൻ’; ഒസിഐ കാർഡ് ഉയർത്തിക്കാട്ടി യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് കോസ്‌റ്റ

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്കിടെ തന്റെ ഇന്ത്യൻ ബന്ധം വെളിപ്പെടുത്തി യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ ലൂയിസ് സാന്റോസ് ഡ...

AjitPawar

ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു

ബരാമതി: മഹാരാഷ്ട്രയിലെ ബരാമതിയിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്നും ബരാമതിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം....

trump

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു? സമാധാന ചർച്ചകളിൽ നിർണ്ണായക പുരോഗതിയെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: നാല് വർഷത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങളിൽ വലിയ പുരോഗതിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ വാരാന്ത്യത്തിൽ...

aith doval

ഇന്ത്യ – കാനഡ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നു: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കാനഡയിലേക്ക്

ഒട്ടാവ: ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പഴയ നിലയിലേക്ക് എത്തിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്ത മാസം കാനഡ സന്ദർശിക്കും....

Souls Harbour Rescue Mission men’s shelter is setting up new beds

മരവിപ്പിക്കുന്ന തണുപ്പിലും കനത്ത മഞ്ഞിലും ആശ്വാസമായി ‘സോൾസ് ഹാർബർ’; പുതുതായി 11 കിടക്കകൾ കൂടി ഒരുക്കി അഭയകേന്ദ്രം

ഹാലിഫാക്സ്: നോവ സ്കോഷയിൽ കനത്ത മഞ്ഞുവീഴ്ച തുടരുമ്പോൾ, തെരുവിൽ കഴിയുന്നവർക്ക് പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് 'സോൾസ് ഹാർബർ റെസ്ക്യൂ മിഷൻ' (Souls Harbour Rescue Mission). അതിശൈത്യത്തിൽ...

A police officer investigates after a car drove off the Highway 8 flyover in Kitchener

കിച്ചനറിൽ മഞ്ഞ്കൂനയിൽ തട്ടി ഫ്ലൈഓവറിൽ നിന്ന് കാറുകൾ താഴേക്ക് തെറിച്ചു വീണു, ഒരു മരണം

കിച്ചനർ, ഒന്റാറിയോ: ഒന്റാറിയോയിലെ കിച്ചനറിൽ ഹൈവേ 8 ഫ്ലൈഓവറിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനാപകടം. തിങ്കളാഴ്ച നടന്ന അപകടത്തിൽ വാട്ടർലൂ സ്വദേശിനിയായ 38 വയസ്സുകാരി കൊല്ലപ്പെട്ടു. റോഡരികിൽ...

രോഗികളെ നോക്കാൻ സമയമില്ല, ഡോക്ടർമാർ ഫയലുകൾക്ക് പിന്നാലെ; സസ്കാച്ചവാനിൽ ആരോഗ്യമേഖല പ്രതിസന്ധിയിൽ

രോഗികളെ നോക്കാൻ സമയമില്ല, ഡോക്ടർമാർ ഫയലുകൾക്ക് പിന്നാലെ; സസ്കാച്ചവാനിൽ ആരോഗ്യമേഖല പ്രതിസന്ധിയിൽ

റജീന: കാനഡയിലെ ഡോക്ടർമാർ അമിതമായ പേപ്പർ വർക്കുകൾ കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (CFIB) പുറത്തുവിട്ട...

The ruins of a historic building in Small Point-Adam's Cove-Blackhead-Broad Cove, N.L.

കത്തിയെരിഞ്ഞ വീടുകൾ, തീരാത്ത ദുരിതം: ന്യൂഫൗണ്ട്‌ലാൻഡ് കാട്ടുതീയിൽ വീട് നഷ്ടപ്പെട്ട 47 പേർ ഇപ്പോഴും താൽക്കാലിക കേന്ദ്രങ്ങളിൽ

സെന്റ് ജോൺസ്: കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽ കഴിഞ്ഞ വർഷമുണ്ടായ അതിഭീകരമായ കാട്ടുതീയിൽ സർവ്വതും നഷ്ടപ്പെട്ട 47 പേർ ഇപ്പോഴും സർക്കാർ നൽകുന്ന താൽക്കാലിക താമസസൗകര്യങ്ങളിൽ കഴിയുന്നതായി റിപ്പോർട്ട്. കാട്ടുതീ...

Canada Geese forage at Wascana Centre in Regina

വീടിന് തൊട്ടടുത്ത് വെടിവെപ്പ്: PEIയിൽ വേട്ടയ്ക്കിറങ്ങിയ നാലുപേർക്കെതിരെ കേസ്, കൺസർവേഷൻ ഓഫീസർമാരും പ്രതികൾ

ചാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (P.E.I) റെസ്റ്റിക്കോയിൽ ജനവാസ മേഖലയ്ക്ക് സമീപം നിയമം ലംഘിച്ച് ​ഗൂസ് വേട്ട നടത്തിയ 4 പേർക്കെതിരെ കേസ്. രണ്ട് അമേരിക്കൻ പൗരന്മാർക്കും...

Page 763 of 1787 1 762 763 764 1,787