Canada Varthakal

Canada Varthakal

Canada Revenue Agency

അർഹതയില്ലാതെ കോവിഡ് ആനുകൂല്യങ്ങൾ കൈപ്പറ്റിയോ? പണം തിരിച്ചുപിടിക്കാൻ കാനഡ, CRS നോട്ടീസുകൾ കിട്ടിത്തുടങ്ങി

ഒട്ടാവ: കോവിഡ് കാലത്ത് വിതരണം ചെയ്ത സഹായധനത്തിൽ അർഹതയില്ലാത്തവർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനുള്ള നീക്കം കാനഡ റവന്യൂ ഏജൻസി (CRA) ഊർജ്ജിതമാക്കി. ഏകദേശം 10 ബില്യൺ ഡോളറിലധികം...

A magnitude 3.7 earthquake

ഒറീലിയയിൽ ഭൂചലനം, 3.7 തീവ്രത: ദക്ഷിണ ഒന്റാറിയോയിൽ പ്രകമ്പനം!

ഒന്റാറിയോ: ദക്ഷിണ ഒന്റാറിയോയിൽ ചൊവ്വാഴ്ച രാത്രി 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രകൃതിവിഭവ മന്ത്രാലയം അറിയിച്ചു. ഒറീലിയ നഗരത്തിൽ നിന്നും ഏകദേശം 23 കിലോമീറ്റർ തെക്കുകിഴക്കായി...

planes

യുഎസ് നീക്കത്തിന് തിരിച്ചടി; ഇറാന് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ, വിഷയത്തിൽ അമേരിക്കയോട് സഹകരിക്കില്ലെന്ന് സൗദി

റിയാദ്: ഇറാനെതിരെ യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെ, തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ്...

cash only board

ക്രെഡിറ്റ് കാർഡ് ഫീസ് താങ്ങാനാവുന്നില്ല; മോർഡനിലെ റെസ്റ്റോറന്റ് ഇനി ‘ക്യാഷ് ഒൺലി’ സേവനത്തിലേക്ക്

മോർഡൻ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള ഉയർന്ന സർവീസ് ചാർജ് ഒഴിവാക്കുന്നതിനായി മാനിറ്റോബയിലെ മോർഡനിൽ പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറന്റ് പൂർണ്ണമായും പണമിടപാടുകളിലേക്ക് (Cash) മാറാൻ ഒരുങ്ങുന്നു. നഗരത്തിലെ...

burgar

മൂന്നാഴ്ച, ആയിരക്കണക്കിന് ബർഗറുകൾ! ഹിറ്റായി മോങ്ക്ടൺ ബർഗർ ഫെസ്റ്റിവൽ

മോങ്ക്ടൺ: ജനുവരിയിലെ കഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ റെസ്റ്റോറന്റുകൾ സംഘടിപ്പിക്കുന്ന 'മോങ്ക്ടൺ ബർഗർ ഫെസ്റ്റിവൽ' ബിസിനസ് രംഗത്ത് വലിയ ഉണർവ് നൽകുന്നതായി റെസ്റ്റോറന്റ് ഉടമകൾ. ജനുവരി മാസത്തിലെ കഠിനമായ...

court

കോടതികളെ നിയന്ത്രിക്കാൻ ശ്രമിക്കരുത്; ഡാനിയേൽ സ്മിത്തിന് മറുപടിയുമായി ആൽബർട്ടയിലെ ചീഫ് ജസ്റ്റിസുമാർ

എഡ്മണ്ടൻ: ജനാധിപത്യത്തിന്റെ നിലനിൽപ്പിന് നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്ന സംയുക്ത പ്രസ്താവനയുമായി ആൽബർട്ടയിലെ ചീഫ് ജസ്റ്റിസുമാർ രംഗത്ത്. ഭരണകൂടവും നിയമസഭയും നീതിന്യായ വ്യവസ്ഥയും തമ്മിലുള്ള വേർതിരിവ് ലംഘിക്കപ്പെടരുതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ്...

flags

യുഎസ് യാത്രകളിൽ നിന്ന് കാനഡക്കാർ പിന്നോട്ട്: നെക്സസ് അപേക്ഷകളിൽ 50 ശതമാനം ഇടിവ് , വിവരങ്ങൾ പുറത്തുവിട്ട് സി.ബി.എസ്.എ

ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ-വ്യാപാര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, കാനഡക്കാർക്കിടയിൽ ‘നെക്സസ്’ (Nexus) യാത്ര അപേക്ഷകളിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA)....

dung ford

യു.എസ് ഏജൻസിയുമായുള്ള വാഹന കരാർ: നിലപാട് മാറ്റി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ടൊറന്റോ: അമേരിക്കയിലെ കുടിയേറ്റ നിയന്ത്രണ ഏജൻസിയായ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് (ICE) സൈനിക വാഹനങ്ങൾ വിൽക്കുന്ന ഒന്റാരിയോ കമ്പനിയുടെ നടപടി തള്ളി പ്രീമിയർ ഡഗ് ഫോർഡ്....

bank of canada

കാനഡയുടെ 2026-ലെ ആദ്യ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്; നിരക്കുകൾ മാറാതെ തുടരാൻ സാധ്യതയെന്ന് വിദഗ്ധർ

ഒട്ടാവ: രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിലെ നിർണ്ണായകമായ 2026-ലെ ആദ്യ പലിശനിരക്ക് പ്രഖ്യാപനത്തിനൊരുങ്ങി ബാങ്ക് ഓഫ് കാനഡ. നിലവിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തി ഇന്ന് (ബുധനാഴ്ച) നടത്തുന്ന പ്രഖ്യാപനത്തിൽ...

adhar

ആധാർ സേവനങ്ങളിൽ വലിയ മാറ്റം; മൊബൈൽ നമ്പർ ഇനി എപ്പോൾ വേണമെങ്കിലും പുതുക്കാം

ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറുകൾ പുതുക്കുന്നതിന് ലളിതമായ സംവിധാനം അവതരിപ്പിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). രാജ്യത്തെ ദശലക്ഷക്കണക്കിനുള്ള ആധാർ ഉപഭോക്താക്കൾക്ക് ജനുവരി...

Page 762 of 1787 1 761 762 763 1,787