Canada Varthakal

Canada Varthakal

Bombardier

കനേഡിയൻ വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ റദ്ദാക്കും; ബോംബാർഡിയർ വിമാനങ്ങൾക്ക് 50% താരിഫ് ചുമത്തുമെന്ന് ട്രംപ്

ഒട്ടാവ: യുഎസ് ജെറ്റ് വിമാനങ്ങളുടെ വിൽപ്പന കാനഡ തടയുകയാണെന്ന് ആരോപിച്ച് കാനഡയിൽ നിർമ്മിക്കുന്ന വിമാനങ്ങൾക്ക് കടുത്ത താരിഫ് ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഗൾഫ്‌സ്ട്രീം ജെറ്റുകളുടെ...

Hyundai Palisade

ഈ വാഹനമാണോ ഉപയോ​ഗിക്കുന്നത്?: എയർബാഗ് തകരാറിനെ തുടർന്ന് ഹ്യുണ്ടായിയുടെ ഈ മോഡൽ തിരിച്ചുവിളിച്ചു

ഒട്ടാവ: കാനഡയിലും അമേരിക്കയിലുമായി വിറ്റഴിച്ച ആറ് ലക്ഷത്തിലധികം പാലീസേഡ് എസ്‌യുവികൾ തിരിച്ചുവിളിക്കാൻ ഹ്യുണ്ടായ് തീരുമാനിച്ചു. വാഹനത്തിലെ സൈഡ് കർട്ടൻ എയർബാഗുകൾ അപകടസമയത്ത് കൃത്യമായി പ്രവർത്തിക്കാത്തതാണ് ഈ വൻ...

Ahmed Ali

സഹായമെത്താൻ ഒരു മിനിറ്റ് മാത്രം ബാക്കി; സുഹൃത്തുമായി ഫോണിൽ സംസാരിക്കവെ വാഹനം വന്നിടിച്ചു; എഡ്മന്റണിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം

എഡ്മന്റൺ: ഒരു നിമിഷത്തെ വ്യത്യാസം മരണവും ജീവിതവും തമ്മിലുള്ള അകലമായി മാറിയപ്പോൾ എഡ്മന്റണിൽ പ്രവാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി ഒരു ദാരുണ അപകടം. യമൻ സ്വദേശിയായ 27 കാരനായ...

Rob Lantz and Mark Ledwell

പി.ഇ.ഐയെയും നോവ സ്കോഷ്യയെയും ബന്ധിപ്പിക്കാൻ തുരങ്കം? റോബ് ലാന്റ്സിന്റെ ‘ബിഗ് ഡ്രീം’ രാഷ്ട്രീയ ചർച്ചയാകുന്നു!

ഷാർലറ്റ്‌ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിനെ (P.E.I.) നോവ സ്കോഷ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് കടലിനടിയിലൂടെ തുരങ്കം നിർമ്മിക്കുക എന്ന വിപ്ലവകരമായ ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ് പി.സി. നേതൃസ്ഥാനാർത്ഥി റോബ് ലാന്റ്സ്. വരാനിരിക്കുന്ന...

Daniel Robert Martell

നോവ സ്കോഷ്യയിൽ കാണാതായ സഹോദരങ്ങളുടെ രണ്ടാനച്ഛൻ ലൈം​ഗികാതിക്രമക്കേസിൽ അറസ്റ്റിൽ

ലാൻസ്‌ഡൗൺ സ്റ്റേഷൻ: നോവ സ്കോഷ്യയിൽ കാണാതായ ലില്ലി സള്ളിവൻ, ജാക്ക് സള്ളിവൻ എന്നീ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ. ശാരീരിക ഉപദ്രവം, തടഞ്ഞുവെക്കൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ്...

A bullet hole in the window of an Abbotsford business after shots were fired

ബി.സി.യിലെ ഭീഷണിപ്പെടുത്തലും വെടിവെപ്പും സ്ലോ മോഷൻ ഭീകരാക്രമണം: കടുത്ത നിലപാടുമായി പ്രീമിയർ ഡേവിഡ് എബി

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗുണ്ടാപ്പിരിവും വെടിവെപ്പും ഒരു 'സ്ലോ മോഷൻ ഭീകരാക്രമണത്തിന്' തുല്യമാണെന്ന് ബി.സി. പ്രീമിയർ ഡേവിഡ് എബി. പ്രധാനമന്ത്രി മാർക്ക് കാർണിയുമായി...

Niagara Falls

മഞ്ഞ് പുതച്ച് നയാഗ്ര ഫാൾസ്; അതിശൈത്യത്തിൽ തണുത്തുറഞ്ഞ് വിസ്മയക്കാഴ്ച!

നയാ​ഗ്ര: രാജ്യമൊട്ടാകെ വീശിയടിച്ച ശീതക്കാറ്റിലും അതിശൈത്യത്തിലും നയാഗ്ര വെള്ളച്ചാട്ടം മഞ്ഞിൽ പുതച്ചു. വെള്ളച്ചാട്ടത്തിന്റെ കനേഡിയൻ ഭാഗം പൂർണ്ണമായും തണുത്തുറഞ്ഞ നിലയിലാണെങ്കിലും, ഉപരിതലത്തിലെ മഞ്ഞുപാളികൾക്കും ഐസ് കട്ടകൾക്കും താഴെയായി...

Immigration and Customs Enforcement (ICE)

ആൽബർട്ട ഫസ്റ്റ് നേഷൻ അംഗങ്ങളെ തടഞ്ഞുവെച്ച് അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോ​ഗസ്ഥർ: അതിർത്തിയിൽ ജയ് ഉടമ്പടി ലംഘിക്കപ്പെടുന്നതായി പരാതി

ഒട്ടാവ:ആൽബർട്ടയിൽ നിന്നുള്ള ഫസ്റ്റ് നേഷൻ അംഗങ്ങളെ അമേരിക്കൻ അതിർത്തിയിൽ തടഞ്ഞുവെക്കുന്നതായും ഇമിഗ്രേഷൻ വിഭാഗം ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടുകൾ. സതേൺ ആൽബർട്ടയിലെ ബ്ലഡ് ട്രൈബ് ഗോത്രവർഗ്ഗ വിഭാഗമാണ് തങ്ങളുടെ...

Nova Scotia Power

വൈദ്യുതി മുടങ്ങില്ല; വമ്പൻ ബാറ്ററികളുമായി നോവ സ്കോഷ്യ പവർ! അറ്റ്‌ലാന്റിക് കാനഡയിലെ ഏറ്റവും വലിയ പദ്ധതി

ഹാലിഫാക്സ്: നോവ സ്കോഷ്യയിൽ വൈദ്യുതി വിതരണത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന 'ഗ്രിഡ്-സ്കെയിൽ ബാറ്ററി' പദ്ധതിയിലെ ആദ്യ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. അറ്റ്‌ലാന്റിക് കാനഡയിലെ തന്നെ ഏറ്റവും വലിയ...

canada flag

CRS സ്കോർ കുറയുമോ? ഫെബ്രുവരിയിലെ എക്സ്പ്രസ് എൻട്രി ഡ്രോയിൽ എന്ത് പ്രതീക്ഷിക്കാം ?

ഒട്ടാവ: കാനഡയിലെ സ്ഥിരതാമസത്തിന് തയ്യാറെടുക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തകളാണ് ഫെബ്രുവരി മാസം പുറത്തുവരുന്നത്. ജനുവരി മാസത്തിൽ മാത്രം കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വഴി ഏകദേശം...

Page 756 of 1787 1 755 756 757 1,787