രേഖകൾ വിവർത്തനം ചെയ്യാൻ ‘ചാറ്റ് ജിഎൻബി’; ന്യൂ ബ്രൺസ്വിക്ക് സർക്കാരിന്റെ പുതിയ എഐ സംവിധാനം
മോങ്ക്ടൺ : ന്യൂ ബ്രൺസ്വിക്ക് സർക്കാർ തങ്ങളുടെ ആഭ്യന്തര രേഖകൾ വിവർത്തനം ചെയ്യുന്നതിനായി 'ChatGNB' എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം നടപ്പിലാക്കി. സർക്കാർ ജീവനക്കാർക്ക് മാത്രമായി...















