സാമ്പത്തിക പ്രതിസന്ധിയിൽ ന്യൂ ബ്രൺസ്വിക്; കടുത്ത തീരുമാനങ്ങളുമായി പ്രീമിയർ സൂസൻ ഹോൾട്ട് രംഗത്ത്
ഫ്രെഡറിക്ടൺ: പ്രവിശ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ബജറ്റിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ന്യൂ ബ്രൺസ്വിക് പ്രീമിയർ സൂസൻ ഹോൾട്ട്. ബിസിനസ് പ്രമുഖരും രാഷ്ട്രീയ പ്രവർത്തകരും...















