വിന്നിപെഗിൽ വീടിന് തീപിടിച്ചു: മൂന്ന് പേരുടെ നില ഗുരുതരം, അഞ്ച് പേർ ആശുപത്രിയിൽ
വിന്നിപെഗ് : വിന്നിപെഗിലെ വെസ്റ്റ് എൻഡ് മേഖലയിൽ ശനിയാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ആഗ്നസ് സ്ട്രീറ്റിലെ ഒരു വീടിനാണ് തീപിടിച്ചത്. സംഭവത്തിൽ പരിക്കേറ്റ...















