ലോസ് ആഞ്ചലസിലും ഇനി കൊടുമൺ പോറ്റിയുടെ വിളയാട്ടം; ഹോളിവുഡ് മണ്ണിൽ ഭ്രമയുഗത്തിന് ആദരം, ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രം!
മലയാള സിനിമയുടെ കരുത്ത് ലോകവേദിയിൽ ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ലോസ് ആഞ്ചലസിലെ വിഖ്യാതമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ...















