ടംബ്ലർ റിഡ്ജ് വെടിവെപ്പ്: ‘നമ്മൾ ഒരു വലിയ കുടുംബം’, വികാരാധീനനായി മേയർ; നഗരത്തിൽ അനുശോചന യോഗം
വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് എന്ന കൊച്ചു പട്ടണത്തെ നടുക്കിയ വെടിവെപ്പിൽ കുട്ടികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് രാജ്യം. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ദാരുണമായ...














