ഒന്റാറിയോയിൽ പഠിക്കാൻ പോകുന്നവർക്ക് തിരിച്ചടി: OSAP നിയമങ്ങൾ മാറുന്നു, ഇനി ഗ്രാൻഡ് കുറയും ലോൺ കൂടും!
ടൊറന്റോ: ഒന്റാറിയോയിൽ ഉന്നതവിദ്യാഭ്യാസത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് കടുത്ത സാമ്പത്തിക വെല്ലുവിളി ഉയർത്തിക്കൊണ്ട് ഒസാപ്പ് (Ontario Student Assistance Program) നിയമങ്ങളിൽ വൻ പരിഷ്കാരം പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ്...















