റോഡ് ഐലൻഡ് വെടിവെപ്പ്: അക്രമി ഉൾപ്പെടെ മൂന്ന് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പൗട്ടുക്കറ്റ്: റോഡ് ഐലൻഡിലെ പൗട്ടുക്കറ്റിൽ യൂത്ത് ഹോക്കി മത്സരത്തിനിടെ ഉണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഡെന്നിസ് എം. ലിഞ്ച് അരീനയിൽ...















