ഒന്റാറിയോയിൽ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നു; ഭാവിയിലെ ജോലികൾക്കായി വിദ്യാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡഗ് ഫോർഡ്
ഒന്റാറിയോ: ഒന്റാറിയോയിലെ കോളേജ്, സർവ്വകലാശാല ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. അധിക വരുമാനം കണ്ടെത്താനായില്ലെങ്കിൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി...















