കാനഡ ഇമിഗ്രേഷനിൽ വൻ അഴിച്ചുപണി: 5 പുതിയ എക്സ്പ്രസ് എൻട്രി വിഭാഗങ്ങൾ; വർക്ക് എക്സ്പീരിയൻസിലും കർശനമായ നിബന്ധനകൾ
ഒട്ടാവ: കാനഡയുടെ ഇമിഗ്രേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി ലീന മെറ്റ്‌ലെജ് ദിയാബ്. 2026-ലേക്കുള്ള പുതിയ എക്സ്പ്രസ് എൻട്രി (Express Entry) കാറ്റഗറികൾ പ്രഖ്യാപിച്ചതിനൊപ്പം,...















