അതിവേഗ റെയിൽ മാപ്പിൽ ഇനി പത്തനംതിട്ടയും! പുതുക്കിയ റിപ്പോർട്ടുമായി മെട്രോമാൻ ഇ. ശ്രീധരൻ
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പദ്ധതിയിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള പുതുക്കിയ റിപ്പോർട്ട് മെട്രോമാൻ ഇ. ശ്രീധരൻ പുറത്തുവിട്ടു. പുതിയ റിപ്പോർട്ട് പ്രകാരം പത്തനംതിട്ട...















