കാനഡയിൽ പുരുഷാരോഗ്യത്തിന് പ്രത്യേക ഊന്നൽ; പുതിയ പദ്ധതിയുമായി ഫെഡറൽ സർക്കാർ, നിർദ്ദേശങ്ങൾ സമർപ്പിക്കാം
ഒട്ടാവ : പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി ഒരു ദേശീയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ സർക്കാർ വിപുലമായ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ആരോഗ്യരംഗത്ത് പുരുഷന്മാർ നേരിടുന്ന...















