മറ്റൊരു നടിയുമായി രഹസ്യബന്ധം: നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് കോടതിയിൽ ഹാജരാകാൻ നിർദേശം
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ഫയൽ ചെയ്ത ഹർജി പരിഗണിച്ച...















