യുദ്ധം മുറുകുന്നു; കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി
തിരുവനന്തപുരം: ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലേക്കുള്ള വിമാന സർവീസുകൾ അന്താരാഷ്ട്ര വിമാനക്കമ്പനികൾ കൂട്ടത്തോടെ റദ്ദാക്കി. ശനിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടതോടെ...















