ലോകം മൂന്നാം മഹായുദ്ധത്തിലേക്കോ? ഇറാനെതിരെ പാശ്ചാത്യ രാജ്യങ്ങൾ അണിനിരക്കുന്നു: റഷ്യയും ചൈനയും ഇറാന് കാവൽ! ഇന്ത്യയുടെ നിലപാടെന്ത് ?
ന്യൂഡൽഹി: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ ലോകം മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലിലായി. ഇസ്രായേലിനും അമേരിക്കയ്ക്കും പിന്തുണയുമായി ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, കാനഡ, ഓസ്‌ട്രേലിയ...















