ഇസ്രായേൽ-ഇറാൻ സംഘർഷം: മലയാളികൾ സുരക്ഷിതരെന്ന് നോർക്ക; ഹെൽപ്പ് ഡെസ്കിലേക്ക് ഒഴുകിയത് 381 കോളുകൾ
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ നോർക്ക സജ്ജമാക്കിയ ഹെൽപ്പ് ഡെസ്കിലേക്ക് ഇന്ന് ഉച്ചവരെ ലഭിച്ചത് 381 കോളുകൾ. ഇതിൽ വിദേശത്തുനിന്നും...














