നഴ്സുമാരെ പിരിച്ചുവിട്ട നടപടി: കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രതിഷേധം; ഒടുവിൽ മുട്ടുമടക്കി മാനേജ്മെന്റ്
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ബേബി മെമ്മോറിയലിൽ രണ്ട് കരാർ നഴ്സുമാരെ പിരിച്ചുവിട്ട നടപടിക്കെതിരെ നടത്തിയ പ്രതിഷേധം വിജയിച്ചു. മാനേജ്മെന്റ് നടപടി പിൻവലിക്കാൻ തയ്യാറായതോടെയാണ് മണിക്കൂറുകൾ...















