പരിശോധനയിൽ പിഴവ്: കാൻസർ സാധ്യതയുള്ള സ്‌പേം വഴി 200 ജനനം; 23 കുട്ടികളിൽ മ്യൂട്ടേഷൻ സ്ഥിരീകരിച്ചു
ബെൽജിയം: യൂറോപ്പിൽ ഒരു സ്‌പേം ഡോണറുടെ കാൻസറിന് കാരണമാകുന്ന TP53 ജീൻ മ്യൂട്ടേഷൻ കണ്ടെത്താതെ പോയതിനെ തുടർന്ന് ഏകദേശം 200 കുഞ്ഞുങ്ങൾ ജനിച്ചതായി റിപ്പോർട്ട്. BBCയും യൂറോപ്യൻ...















