ഫീനിക്സ് സിൻക്ലയർ കേസ്: അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന അമ്മയ്ക്ക് ജയിലിൽ നിന്ന് ഇടക്കാല അവധി; ഞെട്ടലോടെ മാനിറ്റോബ!
മാനിറ്റോബ: മാനിറ്റോബയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഫീനിക്സ് സിൻക്ലയർ കൊലപാതക കേസിലെ പ്രതിയായ അമ്മയ്ക്ക് ജയിലിൽ നിന്ന് പുറത്തുപോകാൻ അനുമതി. അഞ്ചുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ...














