നോർത്തേൺ കാലിഫോർണിയയിൽ പുതിയ വൈറസ് ഭീതി; ഹ്യൂമൻ മെറ്റാന്യൂമോവൈറസ് പടരുന്നു, ജാഗ്രതാ നിർദ്ദേശം
നോർത്തേൺ കാലിഫോർണിയയിൽ ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (HMPV) പടരുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു. സാധാരണയായി കണ്ടുവരുന്ന ഫ്ലൂ, കോവിഡ്-19 എന്നിവയല്ലാത്ത ശ്വാസകോശ അണുബാധകൾക്ക് ഈ വൈറസാണ് കാരണമെന്ന് നാഷണൽ റെസ്പിറേറ്ററി...















