Canada Varthakal

Canada Varthakal

ഹാലിഫാക്സിൽ ബ്ലഡ് കളക്ഷൻ ക്ലിനിക്ക് അടച്ചു; രോഗികൾ വലയുന്നു, അപ്പോയിന്റ്മെന്റുകൾ മാറ്റിവെച്ചു!

ഹാലിഫാക്സിൽ ബ്ലഡ് കളക്ഷൻ ക്ലിനിക്ക് അടച്ചു; രോഗികൾ വലയുന്നു, അപ്പോയിന്റ്മെന്റുകൾ മാറ്റിവെച്ചു!

ഹാലിഫാക്സ്: ഹാലിഫാക്സിലുള്ള ബയേഴ്സ് റോഡ് സെന്ററിലെ തിരക്കേറിയ ബ്ലഡ് കളക്ഷൻ ക്ലിനിക്ക് തുടർച്ചയായ മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു. ക്ലിനിക്കിലേക്ക് വെള്ളം എത്തിക്കാൻ പറ്റാതെ വരികയും സാങ്കേതിക പ്രശ്നം...

quebec-city

വിദേശ തൊഴിലാളികൾക്ക് ആശ്വാസം; ക്യുബെക്കിൽ വർക്ക് പെർമിറ്റ് കാലാവധി നീട്ടി നൽകുന്നു, 12 മാസം കൂടി ജോലിയിൽ തുടരാം!

ക്യുബെക്ക്: ക്യുബെക്ക് പ്രവിശ്യയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ തീരുമാനവുമായി ഫെഡറൽ ഗവൺമെന്റ്. ക്യുബെക്കിൽ സ്ഥിരതാമസത്തിനായി (PR) അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക്...

CANADA FLAG

കാനഡയിൽ ഗ്രാമീണ മേഖലകളിൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ ഇളവുകൾ: വരാനിരിക്കുന്നത് വൻ അവസരങ്ങൾ!

ഒട്ടാവ: കാനഡയിലെ ഗ്രാമീണ മേഖലകളിലെ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫെഡറൽ ഗവൺമെന്റ്. പുതിയ ഭേദഗതി പ്രകാരം, ഗ്രാമീണ...

യുഎസ് കേന്ദ്രങ്ങളെ വിറപ്പിച്ച് ഇറാൻ; ആദ്യമായി വിക്ഷേപിച്ചത് അത്യാധുനിക ‘സെജ്ജിൽ’ മിസൈലുകൾ

യുഎസ് കേന്ദ്രങ്ങളെ വിറപ്പിച്ച് ഇറാൻ; ആദ്യമായി വിക്ഷേപിച്ചത് അത്യാധുനിക ‘സെജ്ജിൽ’ മിസൈലുകൾ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നു. മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട്...

പെപ്പർ സ്പ്രേ ഇനി നിയമവിധേയം? കാനഡയിൽ സ്വയരക്ഷാ നിയമങ്ങൾ മാറുന്നു; ഒന്റാരിയോ സർക്കാരിന്റെ നിർണ്ണായക നീക്കം

പെപ്പർ സ്പ്രേ ഇനി നിയമവിധേയം? കാനഡയിൽ സ്വയരക്ഷാ നിയമങ്ങൾ മാറുന്നു; ഒന്റാരിയോ സർക്കാരിന്റെ നിർണ്ണായക നീക്കം

ടൊറന്റോ: രാജ്യത്ത് വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഒന്റാരിയോ സർക്കാർ. സ്വയരക്ഷയ്ക്കായി പെപ്പർ സ്പ്രേ കൈവശം വെക്കുന്നത് നിയമവിധേയമാക്കണമെന്നും, ലൈംഗിക കുറ്റകൃത്യങ്ങളിൽ...

അപ്രതീക്ഷിത വിലവർധന; പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുതിച്ചുയരുന്നു

അപ്രതീക്ഷിത വിലവർധന; പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുതിച്ചുയരുന്നു

ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (PEI) ഇന്ധനവിലയിൽ വൻ വർധന. ഐലൻഡ് റെഗുലേറ്ററി അപ്പീൽ കമ്മീഷന്റെ (IRAC) അപ്രതീക്ഷിത ഇടപെടലിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ മുതലാണ് പുതിയ നിരക്കുകൾ...

വിരലുകൾ എണ്ണിക്കോളൂ.. ‘ആറാം വിരൽ’ വിവാദത്തിൽ മാസ് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി; വൈറലായി വിഡിയോ

വിരലുകൾ എണ്ണിക്കോളൂ.. ‘ആറാം വിരൽ’ വിവാദത്തിൽ മാസ് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി; വൈറലായി വിഡിയോ

ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അന്തരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, മറുപടിയുമായി നെതന്യാഹു നേരിട്ടെത്തി. ഒരു കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വിഡിയോ പങ്കുവെച്ചാണ്...

റിപ്പോർട്ടുകളിൽ എഐയുടെ ‘കള്ളക്കളി’; ന്യൂഫൗണ്ട്‌ലാൻഡിൽ കരാർ നിയമങ്ങൾ കർശനമാക്കുന്നു

റിപ്പോർട്ടുകളിൽ എഐയുടെ ‘കള്ളക്കളി’; ന്യൂഫൗണ്ട്‌ലാൻഡിൽ കരാർ നിയമങ്ങൾ കർശനമാക്കുന്നു

സെന്റ് ജോൺസ്: സർക്കാർ കരാറുകളുടെ ഭാഗമായി സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമായ വ്യാജ വിവരങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ കരാർ വ്യവസ്ഥകൾ പരിഷ്കരിച്ചു....

boiled water

കാൽഗറിയിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി; തെക്ക്-പടിഞ്ഞാറൻ മേഖലയിൽ ‘ബോയിൽ വാട്ടർ’ മുന്നറിയിപ്പ്

കാൽഗറി: കാൽഗറി നഗരത്തിന്റെ തെക്ക്-പടിഞ്ഞാറൻ മേഖലകളിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നൂറുകണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി നഗരസഭ അധികൃതർ. വെള്ളിയാഴ്ച രാവിലെ...

The Winnipeg Police Service

വിന്നിപെഗിൽ വൻ മയക്കുമരുന്ന് വേട്ട: $108,000 ഡോളർ വിലമതിക്കുന്ന സാധനങ്ങളും പണവും പിടിച്ചെടുത്തു

വിന്നിപെഗ്: പ്രയറി പോയിന്റ് മേഖലയിൽ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും പണവും പിടിച്ചെടുത്തതായി വിന്നിപെഗ് പോലീസ്. ശനിയാഴ്ച ഫയർസ്റ്റോൺ ഡ്രൈവിലെ ഒരു...

Page 567 of 1765 1 566 567 568 1,765