കാനഡയിൽ കുടിയേറ്റ നിയമലംഘകർക്കെതിരെ കടുത്ത നടപടി; റെക്കോർഡ് നാടുകടത്തൽ, ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യക്കാരെ!
ഒട്ടാവ: കാനഡയിലെ കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). 2025-ൽ മാത്രം ഇതുവരെ 8,982 വിദേശ പൗരന്മാരെയാണ് രാജ്യം ഔദ്യോഗികമായി...















