Canada Varthakal

Canada Varthakal

filipino-nurse-returns-to-work

പി.ആർ അപേക്ഷ നിരസിക്കപ്പെട്ടവർക്ക് ആശ്വാസവാർത്ത: നിയമക്കുരുക്ക് അഴിച്ച് നഴ്‌സുമാരെ തിരിച്ചെത്തിക്കാൻ ഒന്റാറിയോ

ടൊറൻ്റോ: കുടിയേറ്റ നിയമങ്ങളിലെ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ഫിലിപ്പിനോ നഴ്‌സ് ജോൺ (യഥാർത്ഥ പേരല്ല) കാനഡയിൽ ജോലിയിൽ തിരിച്ചെത്തി. ടൊറൻ്റോയിലെ ആശുപത്രിയിൽ...

Mississauga shooting

മിസ്സിസാഗയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അന്വേഷണം ഊർജിതമാക്കി പൊലീസ്

മിസ്സിസാഗ: മിസ്സിസാഗയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പീൽ റീജനൽ പൊലീസാണ് മരണവിവരം സ്ഥിരീകരിച്ചത്. നഗരത്തിലെ തിരക്കേറിയ ഗോർവേ ഡ്രൈവിനും മോർണിങ് സ്റ്റാർ ഡ്രൈവിനും സമീപം...

Gursewak Singh

കാനഡയിൽ ബിസിനസ് സ്ഥാപനത്തിന് നേരെ വെടിവയ്പ്പ്; ഇന്ത്യൻ വംശജൻ പിടിയിൽ, പിന്നിൽ പണം തട്ടാനുള്ള ശ്രമമെന്ന് സൂചന

അബോട്ട്സ്‌ഫോർഡ്: കാനഡയിലെ അബോട്ട്സ്‌ഫോർഡിൽ ബിസിനസ് സ്ഥാപനത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ 22 വയസ്സുകാരനായ ഗുർസേവക് സിങ് പിടിയിലായി. പണം തട്ടാനായി ഭീഷണിപ്പെടുത്തുന്നതിന്റെ (Extortion) ഭാഗമായാണ് ഈ അക്രമം...

LADY SITING INSIDE FLIGHT

വിമാനത്തിനുള്ളിൽ മൃതദേഹവുമായി യാത്ര ചെയ്യാൻ ശ്രമം? അടിമുടി ദുരൂഹത, കാബിൻ ക്രൂവിന് സംശയം, വിമാനം വൈകിയത് മണിക്കൂറുകൾ, സംഭവം ഇങ്ങനെ

ലണ്ടൻ: മരിച്ചയാളുടെ മൃതദേഹം ബോർഡിങ് പാസ് ഉപയോഗിച്ച് വിമാനത്തിനുള്ളിൽ യാത്ര നടത്താൻ എത്തിച്ചതായി ആരോപണം. സ്പെയിനിലെ മലാഗയിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെടാനിരുന്ന ഈസി ജെറ്റ് (EasyJet)...

A doctor performs an ultrasound scan on a pregnant woman

പ്രസവം കാനഡയിൽ, ലക്ഷ്യം പൗരത്വം; വിദേശികൾ കൂട്ടത്തോടെ രാജ്യത്തേക്ക്, ‘ബെർത്ത് ടൂറിസം’ കുതിച്ചുയരുന്നു

ഒട്ടാവ: കാനഡയിലെ 'ബെർത്ത് ടൂറിസം' നിരക്കുകൾ കോവിഡ് കാലത്തെ ഇടിവിന് ശേഷം വീണ്ടും കുത്തനെ ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ. കാനഡയിൽ സന്ദർശകരായി എത്തുന്നവരും താൽക്കാലിക താമസക്കാരുമായ വിദേശികളിൽ...

doctor suspended

ജോലിക്കിടെ മദ്യപാനം; ബ്രിട്ടനിൽ ഇന്ത്യൻ ഡോക്ടർക്ക് സസ്പെൻഷൻ

ലണ്ടൻ: ബ്രിട്ടനിലെ എൻഎച്ച്എസ് (NHS) ആശുപത്രിയിൽ സർജിക്കൽ റജിസ്ട്രാറായി ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജനായ ഡോ. വിവേക് വട്ടിക്കുട്ടിയെ സർവീസിൽ നിന്നും ഒൻപത് മാസത്തേക്ക് സസ്പെൻഡ് ചെയ്തു....

ALBERTA HOSPITAL

പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ആരോ​ഗ്യ പ്രതിസന്ധി; ആൽബർട്ടയിൽ ഇൻഫ്ലുവൻസ കേസുകൾ കൂടുന്നു

ആൽബർട്ട: ആൽബർട്ടയിൽ ഇൻഫ്ലുവൻസ പടർന്നുപിടിക്കുന്നതിനെത്തുടർന്ന് ആരോഗ്യമേഖല കനത്ത പ്രതിസന്ധിയിൽ. പത്ത് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കേസുകളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാൽഗറി നഗരത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. ആശുപത്രികളിൽ...

CANADA DOLLAR

കാനഡയുടെ ക്രിസ്മസ് സമ്മാനം: ഈ വർഷത്തെ അവസാന CPP പെയ്മെന്റ് അടുത്തയാഴ്ചയെത്തും

ഒട്ടാവ; കാനഡയിലെ മുതിർന്ന പൗരന്മാർക്കും പെൻഷൻ ഗുണഭോക്താക്കൾക്കും ആശ്വാസമായി ഈ വർഷത്തെ അവസാനത്തെ കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) തുകകൾ ഡിസംബർ...

Mayor Bachynski

റെജീനയിൽ നികുതി കൂടും; വാദപ്രതിവാദങ്ങൾക്കൊടുവിൽ 2026 ബജറ്റ് പാസായി

റെജീന: റെജീന നഗരസഭയുടെ 2026-ലേക്കുള്ള പ്രവർത്തന ബജറ്റ് കൗൺസിൽ പാസാക്കി. അഞ്ചുദിവസം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ബജറ്റിന് അംഗീകാരം ലഭിച്ചത്. 10.9 ശതമാനമാണ്...

sreenivasan

‘ചിന്താവിഷ്ടനായ’ കലാകാരൻ, തമാശകളിൽ വിപ്ലവം തീർത്ത മനുഷ്യൻ; ശ്രീനിവാസൻ എന്ന വിസ്മയം

ലോകം മുഴുവൻ മലയാള സിനിമയെ ഉറ്റുനോക്കുമ്പോൾ, ആ വലിയ ക്യാൻവാസിന് നടുവിൽ നമ്മെ വിസ്മയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരാളാണ് ശ്രീനിവാസൻ. ശ്രീനിവാസൻ നമുക്ക് വെറുമൊരു നടൻ മാത്രമല്ല,...

Page 560 of 1461 1 559 560 561 1,461