കാനഡയിൽ നിന്ന് വേർപിരിയാൻ നീക്കം; ആൽബർട്ടയിൽ പൊതുജനാഭിപ്രായ ശേഖരണത്തിന് അനുമതി
ആൽബർട്ട: കാനഡയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാഷ്ട്രമാകണമോ എന്ന വിഷയത്തിൽ ഹിതപരിശോധന ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണത്തിന് തുടക്കമാകുന്നു. ആൽബർട്ട പ്രോസ്പരിറ്റി പ്രോജക്റ്റ് എന്ന സംഘടനയ്ക്കാണ് ശനിയാഴ്ച മുതൽ ഒപ്പുശേഖരണം...















