കാനഡ പി.ആർ. സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം; പഠനകാലത്തെ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ!
ഒട്ടാവ: കാനഡയിൽ സ്ഥിരതാമസാനുമതി ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠനകാലത്തുതന്നെ സ്വീകരിക്കാവുന്ന അഞ്ച് പ്രധാന നടപടികൾ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. പഠനത്തിന് ശേഷം പി.ആർ. അപേക്ഷയെക്കുറിച്ച് ആലോചിക്കുന്നതിന് പകരം, നേരത്തെയുള്ള...















