നിജ്ജർ വധക്കേസ്: ഇന്ത്യക്കെതിരെ തെളിവില്ലെന്ന് കനേഡിയൻ പൊലീസ്; പ്രസ്താവന വിവാദത്തിൽ
ഒട്ടാവ: കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കനേഡിയൻ പൊലീസ് (ആർ.സി.എം.പി) നടത്തിയ പുതിയ പ്രസ്താവന വിവാദമാകുന്നു. നിജ്ജർ വധക്കേസിലോ മറ്റ്...














