വികസനമല്ല, വിഷം ചീറ്റുന്ന വാക്കുകൾ; കേരളം കണ്ടത് വിദ്വേഷവും ചേരിതിരിവും നിറഞ്ഞ പ്രചാരണക്കാലമോ ?
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടം വികസന ചർച്ചകൾക്ക് പകരം വിദ്വേഷ പരാമർശങ്ങൾക്കും വർഗീയ ധ്രുവീകരണത്തിനുമാണ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യ മൂല്യങ്ങളെക്കാൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം...















