മോഹൻലാലിന് പകരം ഭാവനയോ? ബിഗ് ബോസ് സീസൺ 8 കാത്തിരിപ്പിനിടെ പുതിയ ഷോ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്
മലയാളം ബിഗ് ബോസ് എട്ടാം സീസണിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനിടെ പുതിയ റിയാലിറ്റി ഷോ പ്രഖ്യാപിച്ച് ഏഷ്യാനെറ്റും ജിയോ ഹോട്ട്സ്റ്റാറും. 'കോമഡി കുക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ വിനോദ...















