ബ്ലേഡുകൊണ്ട് നവജാത ശിശുവിന്റെ കഴുത്തറുഞ്ഞു; മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിച്ചു: ക്രൂരത വെളിപ്പെടുത്തി മാതാവ്
വെള്ളറട: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷംനയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറക്കുകയും മുഖത്ത് കൈ അമർത്തി...















