Canada Varthakal

Canada Varthakal

രണ്ട് പെർമിറ്റുകളുടെ കാലം കഴിഞ്ഞു; കാനഡയിലെ വിദേശ വിദ്യാർത്ഥികൾക്ക് ഇളവുകളുമായി പുതിയ പരിഷ്കാരം

രണ്ട് പെർമിറ്റുകളുടെ കാലം കഴിഞ്ഞു; കാനഡയിലെ വിദേശ വിദ്യാർത്ഥികൾക്ക് ഇളവുകളുമായി പുതിയ പരിഷ്കാരം

ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഇമിഗ്രേഷൻ വിഭാഗത്തിന്റെ നിർണ്ണായക നീക്കം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പുകൾക്കും ജോലിപരിശീലനങ്ങൾക്കും (Co-op) ഇനി മുതൽ പ്രത്യേക വർക്ക് പെർമിറ്റ്...

സാമ്പത്തിക പ്രതിസന്ധി: പ്രേരി ഹാം റിഡക്ഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നു; പ്രതിസന്ധിയിലായി നൂറുകണക്കിന് ആളുകൾ

സാമ്പത്തിക പ്രതിസന്ധി: പ്രേരി ഹാം റിഡക്ഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നു; പ്രതിസന്ധിയിലായി നൂറുകണക്കിന് ആളുകൾ

സാസ്കാറ്റൂൺ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കാനഡയിലെ പ്രമുഖ സന്നദ്ധ സംഘടനയായ പ്രേരി ഹാം റിഡക്ഷൻ (PHR) എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു. സംഘടനയുടെ കീഴിലുള്ള സൂപ്പർവൈസ്ഡ് കൺസംപ്ഷൻ സൈറ്റ്,...

മേപ്പിൾ സിറപ്പിന്റെ മറവിൽ വൻ തട്ടിപ്പ്: ഒട്ടിച്ച സ്റ്റിക്കർ മാറ്റിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ; വ്യാപക പ്രതിഷേധം

മേപ്പിൾ സിറപ്പിന്റെ മറവിൽ വൻ തട്ടിപ്പ്: ഒട്ടിച്ച സ്റ്റിക്കർ മാറ്റിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ; വ്യാപക പ്രതിഷേധം

ക്യുബെക്: കാനഡയുടെ പൈതൃകമായി കരുതപ്പെടുന്ന മേപ്പിൾ സിറപ്പിന്റെ പേരിൽ ക്യുബെക്കിൽ അരങ്ങേറുന്നത് വൻ തട്ടിപ്പെന്ന് റിപ്പോർട്ട്. വ്യാജ മേപ്പിൾ സിറപ്പ് വിപണിയിൽ വിറ്റഴിക്കാൻ കമ്പനിയുടെ പേര് സ്റ്റിക്കർ...

ന്യൂഫൗണ്ട്‌ലാൻഡിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സൂചന

ന്യൂഫൗണ്ട്‌ലാൻഡിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സൂചന

സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡിലെ ഗ്രാൻഡ് ഫാൾസ്-വിൻഡ്‌സറിലുണ്ടായ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ. ബുധനാഴ്ചയാണ് പ്രദേശത്തെ നടുക്കിയ സംഭവം...

ഇന്ധനം അടിക്കാൻ 60 ഡോളർ, വരുമാനം 70-ൽ താഴെ; ടൊറന്റോയിലെ റൈഡ് ഷെയറിംഗ് മേഖലയിൽ വരുമാന തകർച്ചയെന്ന് റിപ്പോർട്ട്

ഇന്ധനം അടിക്കാൻ 60 ഡോളർ, വരുമാനം 70-ൽ താഴെ; ടൊറന്റോയിലെ റൈഡ് ഷെയറിംഗ് മേഖലയിൽ വരുമാന തകർച്ചയെന്ന് റിപ്പോർട്ട്

ടൊറന്റോ: ടൊറന്റോയിൽ ഓൺലൈൻ ടാക്സി (റൈഡ് ഷെയറിംഗ്) ഡ്രൈവർമാരുടെ ജീവിതം ദുസ്സഹമാകുന്നു. ഇന്ധനവിലയിലെ കുതിച്ചുചാട്ടവും ടാക്സി കമ്പനികളുടെ അൽഗോരിതത്തിൽ വന്ന മാറ്റങ്ങളും കാരണം ഡ്രൈവർമാരുടെ വരുമാനത്തിൽ വൻ...

കാനഡയിൽ പ്രതിപക്ഷ നിരയിൽ വിള്ളൽ; കൂടുമാറ്റത്തെ തള്ളി പിയറി പൊയിലിവർ; ‘ജനവിധി അട്ടിമറിക്കുന്നുവെന്ന്’ ആരോപണം

കാനഡയിൽ പ്രതിപക്ഷ നിരയിൽ വിള്ളൽ; കൂടുമാറ്റത്തെ തള്ളി പിയറി പൊയിലിവർ; ‘ജനവിധി അട്ടിമറിക്കുന്നുവെന്ന്’ ആരോപണം

റിച്ചിമണ്ട് : കാനഡയിൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ തുടർച്ചയായ കൂടുമാറ്റത്തിനിടയിലും പതറാതെ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്ര്. തന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ ജനപിന്തുണയുണ്ടെന്നും എംപിമാരുടെ...

Manitoba premier

ഇന്ധന വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ഗ്യാസ് നികുതി ഇളവ് വീണ്ടും പരിഗണിച്ച് പ്രീമിയർ വാബ് കിന്യൂ

വിന്നിപെഗ്: അന്താരാഷ്ട്ര സാഹചര്യങ്ങൾ മൂലം ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, പ്രവിശ്യയിലെ ഗ്യാസ് നികുതി ഇളവ് നീട്ടുന്ന കാര്യം മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ പരിശോധിച്ചു. ചൊവ്വാഴ്ച നിയമസഭയിൽ...

men

ഫിഫ ലോകകപ്പ്: മത്സരങ്ങൾ നിയന്ത്രിക്കാൻ കാനഡയിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ; കാൽഗറിയിൽ നിന്നുള്ള ഡ്രൂ ഫിഷറും പട്ടികയിൽ

കാൽഗറി: ജൂൺ 11-ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിൽ കാനഡയിൽ നിന്നുള്ള മൂന്ന് പ്രതിനിധികളെ ഉൾപ്പെടുത്തി ഫിഫ. കാൽഗറി സ്വദേശിയായ റഫറി ഡ്രൂ...

Malibu cars

ക്യാമറ തകരാർ: കാനഡയിൽ പതിനായിരത്തോളം ഷെവർലേ മാലിബു കാറുകൾ തിരിച്ചുവിളിക്കുന്നു

ഒട്ടാവ: പിൻവശത്തെ ക്യാമറയിലെ സാങ്കേതിക തകരാറിനെത്തുടർന്ന് കാനഡയിലും അമേരിക്കയിലുമായി 2.5 ലക്ഷത്തിലധികം ഷെവർലേ മാലിബു കാറുകൾ ജനറൽ മോട്ടോഴ്‌സ് തിരിച്ചുവിളിച്ചതായി സി.ടി.വി ന്യൂസ് റിപ്പോർട്ട് ചെയ്തു. 2023...

Lebanon

‘ലെബനനിലും സമാധാനം വേണം’; അമേരിക്ക-ഇറാൻ കരാറിൽ സമ്മർദ്ദവുമായി കാനഡ

ഒട്ടാവ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ലെബനനെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കാനഡ. നിലവിലെ കരാറിൽ ലെബനനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തണമെന്നും ഇസ്രായേൽ...

Page 449 of 1744 1 448 449 450 1,744