OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
കാനഡയിലെ സ്ഥിരതാമസത്തിന് (PR) വഴിതുറക്കുന്ന ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ (OINP) അപേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പുതിയ ഡ്രോ ഫലങ്ങൾ പുറത്തുവന്നു. 2026 മാർച്ച് 25-ന് നടന്ന...









