ഹോർമുസ് കടലിടുക്ക് തുറക്കാൻ കാനഡ സഹായം നൽകും; വെടിനിർത്തൽ അനിവാര്യമെന്ന് പ്രതിരോധ മന്ത്രി
ഒട്ടാവ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി സൈനിക-സാങ്കേതിക സഹായങ്ങൾ നൽകാൻ സന്നദ്ധമാണെന്ന് കാനഡ പ്രതിരോധ മന്ത്രി ഡേവിഡ് മക്‌ഗ്വിന്റി. ഇറാൻ്റെ നിയന്ത്രണത്തിലുള്ള പ്രധാന എണ്ണക്കടത്തു പാതയിൽ...









