Canada Varthakal

Canada Varthakal

എഡ്മന്റണിൽ റിയൽ എസ്റ്റേറ്റ് വിപണി ചൂടുപിടിക്കുന്നു; വീട് വിൽപ്പനയിൽ 33 ശതമാനം വർധനവ്; പുതിയ ട്രെൻഡുകൾ ഇവയാണ്

എഡ്മന്റണിൽ റിയൽ എസ്റ്റേറ്റ് വിപണി ചൂടുപിടിക്കുന്നു; വീട് വിൽപ്പനയിൽ 33 ശതമാനം വർധനവ്; പുതിയ ട്രെൻഡുകൾ ഇവയാണ്

എഡ്മന്റൺ: ശൈത്യകാലത്തെ നിശബ്ദതയ്ക്ക് ശേഷം ആൽബർട്ടയിലെ റിയൽ എസ്റ്റേറ്റ് വിപണി സജീവമാകുന്നു. വസന്തകാലത്തിന്റെ വരവോടെ വീട് വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. റിയൽറ്റേഴ്സ് അസോസിയേഷൻ...

മലമുകളിൽ പങ്കാളിയെ തനിച്ചാക്കി കടന്നുകളയും; വില്ലനായി ‘ആൽപൈൻ ഡിവോഴ്സ്’, നടുക്കുന്ന വെളിപ്പെടുത്തലുമായി സ്ത്രീകൾ

മലമുകളിൽ പങ്കാളിയെ തനിച്ചാക്കി കടന്നുകളയും; വില്ലനായി ‘ആൽപൈൻ ഡിവോഴ്സ്’, നടുക്കുന്ന വെളിപ്പെടുത്തലുമായി സ്ത്രീകൾ

വിയന്ന: സാഹസിക യാത്രകൾക്കിടയിലും മലകയറ്റത്തിനിടയിലും പങ്കാളിയെ അപകടകരമായ സാഹചര്യത്തിൽ ഒറ്റപ്പെടുത്തി കടന്നുകളയുന്ന 'ആൽപൈൻ ഡിവോഴ്സ്' (Alpine Divorce) എന്ന പുതിയ പ്രവണത ആഗോളതലത്തിൽ ചർച്ചയാകുന്നു. ടിക് ടോക്ക്,...

വിമാനയാത്ര ഇനി ‘കിടിലൻ’; ചെറിയ വിമാനങ്ങളിലും കിടന്നുയാത്ര ചെയ്യാം, വമ്പൻ മാറ്റങ്ങളുമായി എയർ കാനഡ

വിമാനയാത്ര ഇനി ‘കിടിലൻ’; ചെറിയ വിമാനങ്ങളിലും കിടന്നുയാത്ര ചെയ്യാം, വമ്പൻ മാറ്റങ്ങളുമായി എയർ കാനഡ

ടൊറന്റോ: ആകാശയാത്രയിലെ സൗകര്യങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡ. കാനഡയിലെ വ്യോമയാന ചരിത്രത്തിലാദ്യമായി ചെറിയ വിമാനങ്ങളിലും (Single-aisle aircraft) പൂർണ്ണമായും...

കാനഡയിൽ പട്ടിണിപ്പാവങ്ങളുടെ നിര നീളുന്നു; ഭക്ഷണത്തിന് വരിനിന്ന് ആയിരങ്ങൾ; പ്രതിസന്ധി രൂക്ഷം

കാനഡയിൽ പട്ടിണിപ്പാവങ്ങളുടെ നിര നീളുന്നു; ഭക്ഷണത്തിന് വരിനിന്ന് ആയിരങ്ങൾ; പ്രതിസന്ധി രൂക്ഷം

കൽഗറി: കാനഡയിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഭക്ഷ്യവസ്തുക്കളുടെ അമിതവിലയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇതിന്റെ നേർക്കാഴ്ചയെന്നോണം, ആൽബർട്ട പ്രവിശ്യയിലെ കൽഗറിയിൽ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾക്കായി ആയിരക്കണക്കിന്...

overdoses linked to fentanyl mixtures

മോൺട്രിയലിൽ അമിത ലഹരി ഉപയോഗം; രണ്ടാഴ്ചയ്ക്കുള്ളിൽ 67 കേസുകൾ; വില്ലനായി ഫെന്റനിൽ സാന്നിധ്യം

മോൺട്രിയൽ: നഗരത്തിൽ മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്നുള്ള ഓവർഡോസ് കേസുകൾ അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ വിഭാഗം കനത്ത ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ...

വൈറ്റ് ഹൗസ് വെടിവെപ്പ്: പ്രതി വെറുമൊരു അക്രമിയല്ല! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ആരാണ് കോൾ ടോമസ്?

വൈറ്റ് ഹൗസ് വെടിവെപ്പ്: പ്രതി വെറുമൊരു അക്രമിയല്ല! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ആരാണ് കോൾ ടോമസ്?

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിനിടെ ശനിയാഴ്ച നടന്ന വെടിവെപ്പിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ കോൾ ടോമസ് അലൻ (31)...

“മുറിക്കുള്ളിൽ വെടിയൊച്ചകൾ മുഴങ്ങും”; വൈറ്റ് ഹൗസ് വെടിവെപ്പിന് തൊട്ടുമുമ്പ് പ്രസ് സെക്രടറിയുടെ പ്രവചനം

“മുറിക്കുള്ളിൽ വെടിയൊച്ചകൾ മുഴങ്ങും”; വൈറ്റ് ഹൗസ് വെടിവെപ്പിന് തൊട്ടുമുമ്പ് പ്രസ് സെക്രടറിയുടെ പ്രവചനം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നിനിടെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ വെടിവെപ്പ് . സംഭവത്തിന് തൊട്ടുമുമ്പ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്...

canada-student

“പഠിക്കാൻ ഫീസ് വേണം, ഫീസടയ്ക്കാൻ ജോലിയും”; വിദേശപഠനത്തിലെ കയ്പ്പേറുന്ന യാഥാർത്ഥ്യങ്ങൾ വിളിച്ചുപറഞ്ഞ് ഒരു ഇന്ത്യൻ വിദ്യാർത്ഥി

ടൊറന്റോ: വിദേശത്ത് ഉപരിപഠനത്തിന് എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന കഠിനമായ ജീവിതസാഹചര്യങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാനഡയിൽ ഉപരിപഠനം നടത്തുന്ന ജ്യോതി...

Erin O'Toole, former Conservative Party of Canada leader

“അമേരിക്കയ്ക്ക് പകരമാകില്ല ചൈന”; കാർണിയുടെ വിദേശനയത്തിൽ ശക്തമായ നിലപാടുമായി പ്രതിപക്ഷം

ഒട്ടാവ: വാണിജ്യ മേഖലയിൽ വൈവിധ്യം ആവശ്യമാണെങ്കിലും ചൈന ഒരിക്കലും അമേരിക്കയ്ക്ക് പകരമാകില്ലെന്ന് മുൻ കോൺസർവേറ്റീവ് പാർട്ടി നേതാവ് എറിന്‍ ഓ’ടൂൾ. കാനഡ-അമേരിക്ക-മെക്സിക്കോ വ്യാപാര കരാറിന്റെ (CUSMA) ഔദ്യോഗിക...

ബി.സി. കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിനായി പോരാട്ടം; വിമർശനങ്ങളുമായി സ്ഥാനാർത്ഥികൾ നേർക്കുനേർ

മാനിറ്റോബയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയയും എഐ ചാറ്റ്ബോട്ടുകളും നിരോധിക്കുന്നു; ആദ്യം കാനഡയിൽ

വിന്നിപെഗ് : കുട്ടികൾ സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ടുകളും ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ പ്രഖ്യാപിച്ചു. കാനഡയിൽ ഇത്തരമൊരു നിയമം കൊണ്ടുവരുന്ന...

Page 379 of 1735 1 378 379 380 1,735