മെയ് 1 മുതൽ ഇന്ത്യ പുതിയ സാമ്പത്തിക നിയമങ്ങളിലേക്ക്; നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്
മെയ് ഒന്നാം തീയതി മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത് സാധാരണക്കാരന്റെ സാമ്പത്തിക ആസൂത്രണത്തെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങളാണ്. ഏപ്രിൽ മാസം അവസാനിക്കുമ്പോൾ, പാചകവാതക വില പുതുക്കൽ...















