ഹോർമുസിൽ യു.എസ് – ഇറാൻ പോര്: ട്രംപിന്റെ ‘ഓപ്പറേഷൻ ഫ്രീഡം’ ലക്ഷ്യം കാണുമോ?
വാഷിങ്ടൺ : ഇറാൻ ഉപരോധിച്ച ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഓപ്പറേഷൻ ഫ്രീഡം' പദ്ധതി നടപ്പാക്കാൻ കടുത്ത വെല്ലുവിളികൾ...















