‘പ്രൊജക്ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെച്ചു; ഹോർമുസിൽ ഉപരോധം തുടരുമെന്ന് ട്രംപ്
ഹോർമുസ് കടലിടുക്കിന്റെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനായി ആവിഷ്കരിച്ച 'പ്രൊജക്ട് ഫ്രീഡം' താൽക്കാലികമായി നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്താന്റെ പ്രത്യേക...















