Canada Varthakal

Canada Varthakal

ഇറാന് ട്രംപിന്റെ പുതിയ ഭീഷണി; ‘പ്രോജക്ട് ഫ്രീഡം’ നടപടികൾ വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ഇറാന് ട്രംപിന്റെ പുതിയ ഭീഷണി; ‘പ്രോജക്ട് ഫ്രീഡം’ നടപടികൾ വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ : ചർച്ചകൾക്കും സമാധാന ധാരണകൾക്കും ഇറാൻ വഴങ്ങിയില്ലെങ്കിൽ 'പ്രോജക്ട് ഫ്രീഡം' ഉൾപ്പെടെയുള്ള സൈനിക നടപടികൾ വിപുലീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമൂസ് കടലിടുക്കിലെ...

തമിഴകം തലൈവർക്കൊപ്പം; തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

തമിഴകം തലൈവർക്കൊപ്പം; തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ : തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും ജനപ്രിയ നടനുമായ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി...

ചാരപ്രവർത്തനം: ഇറാൻ ബന്ധമുള്ള 41 പേർ ബഹ്‌റൈനിൽ സുരക്ഷാ സേനയുടെ പിടിയിൽ

ചാരപ്രവർത്തനം: ഇറാൻ ബന്ധമുള്ള 41 പേർ ബഹ്‌റൈനിൽ സുരക്ഷാ സേനയുടെ പിടിയിൽ

ബഹ്‌റൈൻ: വിദേശ ഏജൻസികളുമായി ചേർന്ന് ചാരപ്രവർത്തനം നടത്തുകയും ഇറാന്റെ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 41 പേരെ ബഹ്‌റൈൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇറാന്റെ ഔദ്യോഗിക...

ദളപതിയിൽ നിന്ന് തലൈവരിലേക്ക്; തമിഴകം ഇനി ‘വിജയ്’ യുഗത്തിൽ, സത്യപ്രതിജ്ഞ രാവിലെ 10ന്

ദളപതിയിൽ നിന്ന് തലൈവരിലേക്ക്; തമിഴകം ഇനി ‘വിജയ്’ യുഗത്തിൽ, സത്യപ്രതിജ്ഞ രാവിലെ 10ന്

ചെന്നൈ; വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര...

കാനഡയിൽ മിനിമം വേതനം കൂടുന്നു; 6 പ്രവിശ്യകളിൽ വേതനം വർദ്ധനവ് വരുന്നു

കാനഡയിൽ മിനിമം വേതനം കൂടുന്നു; 6 പ്രവിശ്യകളിൽ വേതനം വർദ്ധനവ് വരുന്നു

ഒട്ടാവ: കാനഡയിലെ ആറ് പ്രവിശ്യകളിൽ മിനിമം വേതനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസം പകരുന്നതാണ് ഈ നടപടി. ബ്രിട്ടീഷ് കൊളംബിയ,...

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!

ബിസിയിൽ ബ്രോഡ്‌വേ മെട്രോ നിർമ്മാണം: ഒരു ഭാഗം തുറക്കുന്നു, അടുത്ത ഭാഗം 6 മാസത്തേക്ക് അടക്കും!

വാൻകൂവർ: വാൻകൂവറിലെ ബ്രോഡ്‌വേ സ്‌കൈട്രെയിൻ വികസനത്തിന്റെ ഭാഗമായി നഗരത്തിലെ ഗതാഗത സംവിധാനങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരി മുതൽ അടച്ചിട്ടിരുന്ന ക്യുബെക്ക് സ്ട്രീറ്റിനും മെയിൻ സ്ട്രീറ്റിനും...

ക്രൂരത കാട്ടുന്നവർക്ക് എളുപ്പത്തിൽ ജാമ്യമോ? പോലീസിനെതിരെ ആഞ്ഞടിച്ച് ജഡ്ജി; സ്ത്രീസുരക്ഷയിൽ വീഴ്ചയെന്ന് വിമർശനം!

ക്രൂരത കാട്ടുന്നവർക്ക് എളുപ്പത്തിൽ ജാമ്യമോ? പോലീസിനെതിരെ ആഞ്ഞടിച്ച് ജഡ്ജി; സ്ത്രീസുരക്ഷയിൽ വീഴ്ചയെന്ന് വിമർശനം!

സെന്റ് ജോൺസ്: ഗാർഹിക പീഡനക്കേസുകളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളെയും അനാസ്ഥയെയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡർ പ്രൊവിൻഷ്യൽ കോടതി. സ്ത്രീകൾക്കെതിരെ തുടർച്ചയായി അതിക്രമം...

ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് വിസ്മയമൊരുക്കി ഐസ്ബർഗ് പരേഡ്; കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ

ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് വിസ്മയമൊരുക്കി ഐസ്ബർഗ് പരേഡ്; കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ

സെന്റ് ജോൺസ്: പ്രകൃതിയുടെ അത്ഭുതക്കാഴ്ചയായ ഐസ്ബർഗുകളുടെ 'ഘോഷയാത്ര' ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ തീരങ്ങളിൽ ഉത്സവപ്രതീതി ഉണർത്തുന്നു. പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മഞ്ഞുപാളികൾ ഗ്രീൻലാൻഡ് തീരത്തുനിന്ന് ഒഴുകിയെത്തി...

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

മണ്ണടിഞ്ഞ ഓർമ്മകൾ തേടി: ഹാലിഫാക്സിലെ പഴയ സെമിത്തേരിയിൽ അത്യാധുനിക പര്യവേഷണം!

ഹാലിഫാക്സ്: കാനഡയിലെ അതിപുരാതന നഗരങ്ങളിലൊന്നായ ഹാലിഫാക്സിലെ ചരിത്രപ്രസിദ്ധമായ 'ഓൾഡ് ബറിയിംഗ് ഗ്രൗണ്ടിൽ' അജ്ഞാതമായ ശവകുടീരങ്ങൾ തേടി പുരാവസ്തു ഗവേഷകർ പര്യവേഷണം നടത്തുന്നു. സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ...

നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോ? കാനഡയിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു

നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോ? കാനഡയിലെ പ്രമുഖ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു

ടൊറന്റോ: കാനഡയിലെ പ്രമുഖ സർവ്വകലാശാലകളുടെ സുരക്ഷാ സംവിധാനങ്ങളെ തകർത്ത് വൻ സൈബർ ആക്രമണം. ടൊറന്റോ സർവ്വകലാശാല, ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാല, ആൽബർട്ട സർവ്വകലാശാല എന്നിവയുൾപ്പെടെയുള്ള രാജ്യത്തെ വമ്പൻ...

Page 322 of 1727 1 321 322 323 1,727