കുതിപ്പിനൊരുങ്ങി വിഴിഞ്ഞം; സ്ഥലമേറ്റെടുപ്പും സ്പെഷ്യൽ എക്ണോമിക് സോണും പ്രഖ്യാപനങ്ങളിൽ മാത്രം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കത്തിന് (എക്സിം കാർഗോ) പൂർണ്ണസജ്ജമായി. സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാൽ ജൂൺ ആദ്യവാരത്തോടെ വിഴിഞ്ഞം വഴിയുള്ള...















