Canada Varthakal

Canada Varthakal

കുറ്റവാളികളുടെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; വെബ്‌സൈറ്റ് തുടങ്ങാനൊരുങ്ങി ഒന്റാറിയോ പൊലീസ്; മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും വിലക്ക്

കുറ്റവാളികളുടെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; വെബ്‌സൈറ്റ് തുടങ്ങാനൊരുങ്ങി ഒന്റാറിയോ പൊലീസ്; മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും വിലക്ക്

ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിൽ ക്രമസമാധാനപാലനവും ജനങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കുന്നതിനായി നിർണായക നിയമപരിഷ്കാരങ്ങളുമായി സർക്കാർ. കടുത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ്...

കാനഡയിലെ ഡെന്റൽ കെയർ പ്ലാൻ; ആനുകൂല്യം കൈവിട്ടുപോകാതിരിക്കാൻ ജൂൺ 1-നകം ഇത് ശ്രദ്ധിക്കാം; ഇല്ലെങ്കിൽ ഇൻഷുറൻസ് റദ്ദാകും

കാനഡയിലെ ഡെന്റൽ കെയർ പ്ലാൻ; ആനുകൂല്യം കൈവിട്ടുപോകാതിരിക്കാൻ ജൂൺ 1-നകം ഇത് ശ്രദ്ധിക്കാം; ഇല്ലെങ്കിൽ ഇൻഷുറൻസ് റദ്ദാകും

ഒന്റാറിയോ; കാനഡ സർക്കാരിന്റെ സൗജന്യ ദന്തചികിത്സാ പദ്ധതിയായ 'കാനഡ ഡെന്റൽ കെയർ പ്ലാൻ' (CDCP) ഗുണഭോക്താക്കൾക്ക് സുപ്രധാന അറിയിപ്പ്. നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ തുടർന്നും ലഭിക്കുന്നതിനായി യോഗ്യത...

എബോള ഭീതി: വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത് കാനഡയിൽ; ചർച്ചയായി ‘അടിയന്തര ലാൻഡിംഗ്’

എബോള ഭീതി: വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത് കാനഡയിൽ; ചർച്ചയായി ‘അടിയന്തര ലാൻഡിംഗ്’

മോൺട്രിയൽ: കോംഗോയിൽ എബോള ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ അതിർത്തി സുരക്ഷാ ഏജൻസിയുടെ കർശന നിയന്ത്രണങ്ങളെത്തുടർന്ന് എയർ ഫ്രാൻസ് വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ടു. ഡെട്രോയിറ്റിലേക്ക് സർവീസ് നടത്തിയ...

ഈ എയർ ഫ്രയറുകൾക്കാണ് ഹെൽത്ത് കാനഡയുടെ സുരക്ഷാ മുന്നറിയിപ്പ്; അടിയന്തരമായി ഉപയോഗം നിർത്താൻ നിർദ്ദേശം

ഈ എയർ ഫ്രയറുകൾക്കാണ് ഹെൽത്ത് കാനഡയുടെ സുരക്ഷാ മുന്നറിയിപ്പ്; അടിയന്തരമായി ഉപയോഗം നിർത്താൻ നിർദ്ദേശം

ഓട്ടവ: പ്രമുഖ അടുക്കള ഉപകരണ ബ്രാൻഡായ 'സെക്യൂറ'യുടെ (Secura) എയർ ഫ്രയറുകൾ കാനഡയിൽ തിരിച്ചുവിളിക്കുന്നു. ഉപയോക്താക്കൾക്ക് തീപിടുത്തത്തിനും പൊള്ളലേൽക്കാനുമുള്ള കടുത്ത സാധ്യത മുൻനിർത്തിയാണ് കനേഡിയൻ ആരോഗ്യ മന്ത്രാലയമായ...

വെറുമൊരു ചർച്ചാ തന്ത്രമെങ്കിൽ തെറ്റി; ആൽബർട്ട റഫറണ്ടം കബളിപ്പിക്കലെന്ന് മാർക്ക് കാർണി

വെറുമൊരു ചർച്ചാ തന്ത്രമെങ്കിൽ തെറ്റി; ആൽബർട്ട റഫറണ്ടം കബളിപ്പിക്കലെന്ന് മാർക്ക് കാർണി

ഒട്ടാവ: ആൽബർട്ട പ്രവിശ്യയിൽ ഉയരുന്ന റഫറണ്ടം (പൊതുജനാഭിപ്രായ വോട്ടെടുപ്പ്) ആവശ്യങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഭാവിയിലെ ചർച്ചകളിൽ മേൽക്കൈ നേടാനുള്ള വെറുമൊരു...

The 2026 Spring MNLA

മേറ്റിസ് നേഷൻ-സസ്കാച്ചവൻ വസന്തകാല സമ്മേളനത്തിന് സമാപനം; ജനങ്ങൾക്കൊപ്പം ഇനി പുതിയ ചുവടുവെപ്പുകൾ!

സസ്കാറ്റൂൺ: മേറ്റിസ് നേഷൻ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ (MNLA) ഈ വർഷത്തെ വസന്തകാല സമ്മേളനത്തിന് സസ്കാറ്റൂണിലെ പ്രയരിലാൻഡ് പാർക്കിൽ ഉജ്ജ്വല സമാപനം. മേറ്റിസ് സമൂഹത്തിന്റെ ഭാവി വികസനവും നിർണായക...

The downtown Vancouver skyline

മെട്രോ വാൻകൂവറിൽ ജീവനക്കാർ കൂട്ടത്തോടെ സമരത്തിലേക്ക്; ഓവർടൈം ജോലികൾ ബഹിഷ്കരിച്ചു

വാൻകൂവർ: മെട്രോ വാൻകൂവറിലെ പൊതുമേഖലാ ജീവനക്കാർ ഒടുവിൽ സമരപാതയിലേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച നൽകിയ 72 മണിക്കൂർ സമര നോട്ടീസിന് പിന്നാലെ, ഞായറാഴ്ച മുതൽ ജീവനക്കാർ ഓവർടൈം ജോലികളും...

The Richards’ oyster lease sits

തീരദേശ മേഖലകളിൽ രോ​ഗം പടരുന്നു, കക്കകൾ ചത്തുപൊങ്ങുന്നു, പി.ഇ.ഐ.യിലെ കർഷകർ പ്രതിസന്ധിയിൽ

പ്രിൻസ് എഡ്വേർഡ് ഐലൻഡ്: കാനഡയിലെ പ്രമുഖ കക്ക (Oyster) ഉൽപ്പാദന മേഖലയായ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. തീരദേശ മേഖലകളിൽ പടർന്നുപിടിക്കുന്ന മാരകമായ രോഗബാധയെത്തുടർന്ന്...

Attachment Details canada-international-students

ഒന്റാറിയോയിലെ കോളേജുകളിൽ വിദേശ വിദ്യാർത്ഥികളെത്തുന്നില്ല; വൻ സാമ്പത്തിക പ്രതിസന്ധി, കണക്കുകൾ പുറത്ത്

ടൊറന്റോ: ഒന്റാറിയോയിലുള്ള കോളേജുകൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഫെഡറൽ സർക്കാർ വിസ നിയമങ്ങളിൽ വരുത്തിയ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ കോളേജുകൾ...

Halifax police

ഹാലിഫാക്സിനെ നടുക്കി നവജാത ശിശുവിന്റെ മരണം, മൃതദേഹം വനപ്രദേശത്ത്; രണ്ട് ഇന്ത്യൻ വംശജർ കസ്റ്റഡിയിൽ

ഹാലിഫാക്സ്: ഹാലിഫാക്സിൽ രണ്ടു ദിവസമായി തുടർന്ന തിരച്ചിലിനൊടുവിൽ വനപ്രദേശത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ വംശജരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ...

Page 259 of 1719 1 258 259 260 1,719